മുഖ്യമന്ത്രിയാകണമെങ്കിൽ വെറും ഒരു മിനിറ്റ് കൊണ്ട് തനിക്കാകാമെന്ന് ഹേമമാലിനി

മുഖ്യമന്ത്രി ആകണമെന്ന് വിചാരിച്ചാൽ തനിക്ക് അതിന് വെറും ഒരു മിനിറ്റ് മാത്രം മതിയെന്ന് ബിജെപി എംപിയും നടിയുമായ ഹേമമാലിനി. രാജസ്ഥാനിലെ ബൻസാരയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. എന്നാൽ

Read more