സാംപോളിയെ പുറത്താക്കി; അർജന്റീനക്ക് പുതിയ പരിശീലകൻ എത്തും

റഷ്യൻ ലോകകപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ അർജന്റീനയുടെ പരിശീലകൻ യോർഗെ സാംപോളിയെ പുറത്താക്കി. സാംപോളിയുമായുള്ള കരാർ കഴിഞ്ഞ ദിവസാണ് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ അവസാനിപ്പിച്ചത്. സാംപോളിയെ പുറത്താക്കുമെന്ന്

Read more