നൂറു രൂപയുടെ പുതിയ നോട്ടുകൾ വരുന്നു; സെപ്റ്റംബറിൽ പുറത്തിറങ്ങും

റിസർവ് ബാങ്ക് പുതിയ നൂറ് രൂപ നോട്ടുകൾ പുറത്തിറക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. സെപ്റ്റംബറിൽ പുതിയ നോട്ടുകൾ പുറത്തിറങ്ങും. വയലറ്റ് നിറത്തിലാണ് പുതിയ നോട്ടുകൾ എത്തുക. മധ്യപ്രദേശിലെ ദേവാസിയിലെ സെക്യൂരിറ്റി

Read more