ആഷിക് യുഎസിലേക്ക്, ഗൂഗിൾ സ്‌കോളർഷിപ്പ് അവസരം നിങ്ങൾക്കും സ്വന്തമാക്കാം

കോഴിക്കോട് എൻ.ഐ.ടി.യിലെ നാലാംവർഷ ബയോടെക്‌നോളജി വിദ്യാർഥി ആഷിക് അബ്ദുൾ ഹമീദ് യുഎസിലേക്ക് പറക്കുന്നു. വെറുതെ പറക്കുന്നതല്ല, യു.എസിലെ കാലിഫോർണിയയിലുള്ള യൂട്യൂബ് ആസ്ഥാനം സന്ദർശിച്ച് മേധാവിയുമായി കൂടിക്കാഴ്ച നടത്താനാണ്

Read more