തിരൂർ പ്രസ്‌ക്ലബ് ഷോർട്ട് ഫിലിം ഫെസ്റ്റ്; എൻട്രികൾ ലഭിക്കേണ്ട അവസാന തിയതി മെയ് 20ന്, ലോഗോ പ്രകാശനം ചെയ്തു

തിരൂർ: തിരൂർ പ്രസ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം ഫെസ്റ്റിന്റെ ലോഗോ പ്രകാശനം നഗരസഭ ചെയർമാൻ കെ. ബാവ നിർവഹിച്ചു. മത്സരങ്ങൾക്കുള്ള എൻട്രികൾ ലഭിക്കേണ്ട അവസാന തിയതി

Read more