അയോധ്യ കേസ് ഭരണഘടനാ ബഞ്ചിന് വിട്ട് ചീഫ് ജസ്റ്റിസ്; കേസിൽ 10ന് വാദം കേൾക്കും

Loading...
  • 6
    Shares

അയോധ്യ കേസ് അഞ്ചംഗ ഭരണഘടന ബഞ്ചിന് വിട്ടു. കേസിൽ ഈ മാസം 10ന് വാദം കേൾക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി അധ്യക്ഷനായ ബഞ്ചാണ് വാദം കേൾക്കുക. ഭൂമിതർക്ക കേസിൽ ഭരണഘടനാപരമായ വിഷയങ്ങളുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഭരണഘടനാ ബഞ്ച് രൂപീകരിച്ചത്.

ചീഫ് ജസ്റ്റിസിന് പുറമെ യു യു ലളിത്, ഡി വൈ ചന്ദ്രചൂഢ്, എസ് എ ബോബ്‌ഡേ, എൻ വി രമണ എന്നിവരാണ് മറ്റ് അംഗങ്ങൾ. കഴിഞ്ഞ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കേസ് ഭരണഘടനാ ബഞ്ചിന് കൈമാറുന്നതിൽ വിസമ്മതം പ്രകടിപ്പിച്ചിരുന്നു. ഇതിന് വിരുദ്ധമായാണ് രഞ്ജൻ ഗോഗോയിയുടെ തീരുമാനം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *