ന്യായ് ബോർഡുകൾ അമേഠിയിൽ; രാഹുലിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. അമേഠിയിൽ ന്യായ് പദ്ധതിയുമായി ബന്ധപ്പെട്ട് ബോർഡുകൾ സ്ഥാപിച്ച വിഷയത്തിലാണ് നോട്ടീസ്. അനധികൃതമായാണ് ബോർഡുകൾ സ്ഥാപിച്ചതെന്നാണ് കമ്മീഷൻ നോട്ടീസയച്ചിരിക്കുന്നത്. 24 മണിക്കൂറിനകം മറുപടി നൽകണമെന്നാണ് കമ്മീഷൻ നിർദേശിച്ചിരിക്കുന്നത്.

സ്ഥലം ഉടമയുടെ അനുമതിയില്ലാതെയാണ് ബോർഡുകൾ സ്ഥാപിച്ചതെന്നും ബോർഡ് പ്രിന്റ് ചെയ്തതുമായി ബന്ധപ്പെട്ട വിവരങ്ങൾ ചേർത്തിട്ടില്ലെന്നും നോട്ടീസിൽ കമ്മീഷൻ പറയുന്നു. വിശദീകരണം തൃപ്തികരമല്ലെങ്കിൽ കൂടുതൽ നടപടികൾ ഉണ്ടാകുമെന്നും കമ്മീഷൻ വ്യക്തമാക്കി.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *