ഇന്തോനേഷ്യയിൽ 24 മണിക്കൂറിനിടെ രണ്ട് ശക്തമായ ഭൂചലനങ്ങൾ; സുനാമി മുന്നറിയിപ്പില്ല

Loading...
  • 17
    Shares

ഇന്തോനേഷ്യയിൽ ജനങ്ങളെ ആശങ്കയിലാക്കി ഇരട്ട ഭൂചലനം. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് ശക്തമായ ഭൂചലനങ്ങലാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ജക്കാർത്തക്കടുത്തുള്ള ലോംബോക്ക പ്രവിശ്യയിലാണ് ഭൂചലനം

റിക്ടർ സ്‌കെയിൽ 6.4 തീവ്രതയാണ് രണ്ടാമത്തെ ഭൂചലനത്തിൽ രേഖപ്പെടുത്തിയത്. ആദ്യം ബോബോ നഗരത്തിലുണ്ടായ ഭൂചലനം 6.0 തീവ്രത രേഖപ്പെടുത്തിയിരുന്നു.

ഭൗമോപരിതലത്തിൽ നിന്നും 4 മീറ്റർ ഉള്ളിലാണ് ചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് വിദഗ്ധർ പറയുന്നു. ആദ്യ ചലനത്തിൽ മൂന്ന് പേർ മരിച്ചതായാണ് ലഭിക്കുന്ന വിവരങ്ങൾ. രണ്ടാമത്തെ കൂടുതൽ ശക്തിയേറിയ ഭൂചലനമായതിനാൽ നാശനഷ്ടങ്ങൾ വർധിക്കാനാണ് സാധ്യത. എന്നാൽ കൂടുതൽ റിപ്പോർട്ടുകൾ വന്നിട്ടില്ല. അതേസമയം സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *