തുർക്കി പ്രസിഡന്റായി ഉർദുഗാൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു

തുർക്കി പ്രസിഡന്റായി ത്വയിപ് ഉർദുഗാൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. വോട്ടെടുപ്പിൽ 52.5 ശതമാനം വോട്ടുകൾ നേടി വൻ ഭൂരിപക്ഷത്തിലാണ് ഉർദുഗാൻ വീണ്ടും അധികാരത്തിലേറുന്നത്. 2019 നവംബറിൽ നടക്കേണ്ട തെരഞ്ഞെടുപ്പ് ഉർദുഗാൻ നേരത്തെയാക്കുകയായിരുന്നു. സി എച്ച് പി നേതാവ് മുഹർറം ഇൻജയായിരുന്നു ഉർദുഗാന്റെ എതിരാളി. കഴിഞ്ഞ രണ്ട് വർഷമായി തുർക്കിയിൽ അടിയന്തരാവസ്ഥ തുടരുകയാണ്

2016ൽ സൈനിക അട്ടിമറി ശ്രമത്തെ തുടർന്നാണ് തുർക്കിയിൽ ഉർദുഗാൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഉർദുഗാന്റെ ഏകാധിപത്യ ഭരണത്തിൽ നിന്ന് തുർക്കിയെ മോചിപ്പിക്കാമെന്ന് വാഗ്ദാനം നൽകിയ ഇൻജക്ക് 31.5 ശതമാനം വോട്ടുകളാണ് ലഭിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *