കാസർകോട് മണ്ഡലത്തിലെ കള്ള വോട്ട്: കലക്ടർ ഇന്ന് റിപ്പോർട്ട് നൽകും

Loading...

കാസർകോട് മണ്ഡലത്തിൽ കള്ളവോട്ട് നടന്നുവെന്ന പരാതികളിൽ വരണാധികാരി കൂടിയായ കാസർകോട് ജില്ല കലക്ടർ ഇന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് നൽകും. കല്യാശ്ശേരി മണ്ഡലത്തിലെ 69, 70 ബൂത്തുകളിലും കൂളിയാട് സ്‌കൂളിലെ 48ാം നമ്പർ ബൂത്തിലും കള്ളവോട്ട് നടന്നുവെന്ന പരാതിയിലാണ് റിപ്പോർട്ട്

ഇന്ന് രാവിലെ ആരോപണ വിധേയരോടും പോളിംഗ് ഉദ്യോഗസ്ഥരോടും കലക്ടറേറ്റിൽ ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. ചീമേനിയിലെ 47ാം നമ്പർ ബൂത്തിൽ കള്ളവോട്ട് ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന ശ്യാംകുമാറിൽ നിന്ന് ഇന്നലെ മൊഴിയെടുത്തിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *