ഹാഫിസ് സയ്യിദിനെയും 12 കൂട്ടാളികളെയും ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പാക് പോലീസ്

Loading...

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ഭീകരനുമായ ഹാഫിസ് സയ്യിദിനെയും 12 കൂട്ടാളികളെയും ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പാക്കിസ്ഥാൻ പോലീസ്. പഞ്ചാബ് പോലീസിന്റെ തീവ്രവാദ വിരുദ്ധ ഡിപ്പാർട്ട്‌മെന്റ് സയ്യിദിനും 12 നേതാക്കൾക്കുമെതിരെ 23 എഫ് ഐ ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്

ഭീകരവാദത്തിന് ധനസഹായം നൽകുന്നു, പണം തട്ടുന്നു തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികളെ ഉടൻ# അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു. ലാഹോർ ജഹൗറിലെ വസതിയിലാണ് ഹാഫിസ് സയ്യിദ് ഇപ്പോഴുള്ളത്. ഇവരെ അറസ്റ്റ് ചെയ്യാൻ സർക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ് പോലീസ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *