ഇന്ത്യ 283 റൺസിന് പുറത്ത്; ഓസ്‌ട്രേലിയക്ക് 43 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്

Loading...
  • 79
    Shares

പെർത്ത് ടെസ്റ്റിൽ ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 283 റൺസിന് പുറത്തായി. ഓസ്‌ട്രേലിയയുടെ ഒന്നാമിന്നിംഗ്‌സ് സ്‌കോറായ 236 റൺസിന് 43 റൺസ് അകലെയാണ് ഇന്ത്യ ഓൾ ഔട്ടായത്. സെഞ്ച്വറി നേടിയ വിരാട് കോഹ്ലിയുടെ പ്രകടനമാണ് ഇന്ത്യയെ വൻ തകർച്ചയിൽ നിന്നും രക്ഷിച്ചത്.

3ന് 172 റൺസ് എന്ന നിലയിൽ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയുടെ ഏഴ് വിക്കറ്റുകൾ ഓസീസ് നാല് മണിക്കൂറിനുള്ളിൽ തന്നെ വീഴ്ത്തി. രഹാനെയാണ് ആദ്യം പുറത്തായത്. വാലറ്റത്ത് 36 റൺസെടുത്ത പന്ത് മാത്രമാണ് പൊരതി നിന്നത്. കോഹ്ലി 123 റൺസെടുത്ത് പുറത്തായി. മറുപടി ബാറ്റിംഗിൽ ഓസ്‌ട്രേലിയ വിക്കറ്റ് നഷ്ടമില്ലാതെ 11 റൺസ് എടുത്തിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *