ഇന്ത്യൻ വ്യോമസേന നിയന്ത്രണ രേഖ ലംഘിച്ചതായി പാക്കിസ്ഥാൻ; സ്‌ഫോടക വസ്തുക്കൾ നിക്ഷേപിച്ചതായും ആരോപണം

  • 46
    Shares

ഇന്ത്യൻ വ്യോമസേന നിയന്ത്രണരേഖ ലംഘിച്ചതായി പാക്കിസ്ഥാന്റെ ആരോപണം. പാക് വ്യോമസേന ഇത് കണ്ടെത്തിയതോടെ തിരിച്ചുപറക്കുകയായിരുന്നുവെന്നാണ് പാക് സൈനിക വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ ട്വിറ്റർ വഴി ആരോപിച്ചത്. ബാലാക്കോട്ടിൽ സ്‌ഫോടക വസ്തുക്കൾ വീണതായും പാക്കിസ്താൻ ആരോപിക്കുന്നു

ഇന്ത്യൻ വ്യോമസേന സംഭവത്തോട് പ്രതികരിച്ചിട്ടില്ല. പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി തീവ്രവാദി കേന്ദ്രങ്ങളിൽ മിന്നലാക്രമണം നടത്താനുള്ള സാധ്യതകൾ വ്യോമസേന പരിശോധിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *