ടീമിനെ കോഹ്ലി നയിക്കും, പന്തും റായിഡുവും പുറത്ത്, കാർത്തിക്കിന് അപ്രതീക്ഷിത നേട്ടം: ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു

  • 138
    Shares

ലോകകപ്പിനായുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പതിനഞ്ചംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിരാട് കോഹ്ലി നായകനും രോഹിത് ശർമ വൈസ് ക്യാപ്റ്റനുമാണ്.

ടീമിലിടം നേടുമെന്ന് പ്രതീക്ഷിച്ച റിഷഭ് പന്തിനും അമ്പട്ടി റായിഡുവും പുറത്തായി. അതേസമയം കേദാർ ജാദവും രണ്ടാം വിക്കറ്റ് കീപ്പറായി ദിനേശ് കാർത്തിക്കിനെയും ഉൾപ്പെടുത്തി.

ടീം: വിരാട് കോഹ്ലി, രോഹിത് ശർമ, ദിനേശ് കാർത്തിക്, ശിഖർ ധവാൻ, കെ എൽ രാഹുൽ, വിജയ് ശങ്കർ, മഹേന്ദ്ര സിംഗ് ധോണി, കേദാർ ജാദവ്, യുസ് വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ഭുംറ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *