കടുത്ത നാശം വിതച്ച് ജപ്പാനിൽ ജെബി കൊടുങ്കാറ്റ്; പതിനൊന്ന് മരണം

  • 16
    Shares

ജെബി കൊടുങ്കാറ്റിൽ ജപ്പാനിൽ കനത്ത നാശനഷ്ടം. പതിനൊന്ന് പേർ മരിച്ചതായി ഔദ്യോഗിക കണക്കുകൾ പറയുന്നു. അറുന്നൂറിലധികം പേർക്ക് പരുക്കേറ്റു. നിരവധി പേരെ കാണാതായി. മരണസംഖ്യ ഇനിയുമുയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ

രാജ്യത്ത് കഴിഞ്ഞ 25 വർഷത്തിനിയിലുണ്ടായ ഏറ്റവും വലിയ കൊടുങ്കാറ്റാണ് ജെബി. മണിക്കൂർ 210 കിലോമീറ്റർ വരെ വേഗതയിലാണ് കാറ്റുവീശിയത്. രാജ്യത്തെ വാർത്താവിനിമയ ബന്ധങ്ങൾ തകരാറിലായി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *