ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കെ സുരേന്ദ്രൻ; മറ്റുള്ളവർക്ക് അവസരം നൽകും

സംസ്ഥാനത്ത് വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. ഇത് നേരത്തെ നിശ്ചയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പത്തനംതിട്ടയിൽ മത്സരിച്ചത്. ഉപതെരഞ്ഞെടുപ്പിൽ മറ്റു നേതാക്കൾക്ക് അവസരം നൽകുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു

മഞ്ചേശ്വരം, എറണാകുളം, പാലാ, അരൂർ, കോന്നി, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. മഞ്ചേശ്വരത്ത് എംഎൽഎയായിരുന്ന പിബി അബ്ദുൾ റസാഖ് മരിച്ച സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 2016ൽ 89 വോട്ടിന് കെ സുരേന്ദ്രൻ ഇവിടെ തോൽക്കുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *