വീഴുമോ വാഴുമോ: കർണാടക സർക്കാരിന്റെ വിധി ഇന്ന് സുപ്രീം കോടതി തീരുമാനിക്കും

Loading...

തങ്ങളുടെ രാജി അംഗീകരിക്കാൻ സ്പീക്കർക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് കർണാടകയിലെ 15 വിമത എംഎൽഎമാർ നൽകിയ ഹർജിയിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. രാവിലെ 10.30ന് രഞ്ജൻ ഗോഗോയി അധ്യക്ഷനായി കോടതിയാണ് വിധി പറയുക. രാജിയിലോ അയോഗ്യതയിലോ നിശ്ചിത സമയത്തിനകം തീരുമാനമെടുക്കാൻ നിർദേശം നൽകാൻ കോടതിക്ക് അധികാരമില്ലെന്നാണ് സ്പീക്കർ പറയുന്നത്.

സ്വന്തം കർതവ്യം നിർവഹിക്കാതെ കോടതിയുടെ അധികാരപരിധിയെ സ്പീക്കർ ചോദ്യം ചെയ്യുകയാണെന്ന് കേസിൽ വാദം കേൾക്കവെ സുപ്രീം കോടതി വിമർശിച്ചിരുന്നു. ജുലൈ 6നാണ് എംഎൽഎമാർ രാജിക്കത്ത് നൽകിയത്. സ്പീക്കർ ഇതിൽ ഒരു നടപടിയും സ്വീകരിക്കാത്തതിനെ തുടർന്ന് ഇവർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *