ദേശീയോദ്ഗ്രഥനം പരിപോഷിപ്പിക്കേണ്ടത് കാശ്മീരിനെ ഏകപക്ഷീയമായി വലിച്ചുകീറിക്കൊണ്ടല്ല: ഒടുവിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി

കാശ്മീരിന്റെ പ്രത്യേക പരിരക്ഷയായ ആർട്ടിക്കിൾ 370 റദ്ദാക്കുകയും സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്ത കേന്ദ്രസർക്കാർ നടപടി വന്ന് 24 മണിക്കൂറിന് ശേഷം പ്രതികരണവുമായി രാഹുൽ ഗാന്ധി. കാശ്മീരിനെ ഏകപക്ഷീയമായി വലിച്ചു കീറിക്കൊണ്ടല്ല ദേശീയോദ്ഗ്രഥനം പരിപോഷിപ്പിക്കേണ്ടതെന്ന് രാഹുൽ പറഞ്ഞു

ഈ രാജ്യം നിർമിച്ചിരിക്കുന്നത് ജനങ്ങളാലാണ്. അല്ലാതെ ഓരോ തുണ്ട് ഭൂമി കൊണ്ടല്ല. ഭരണ നിർവഹന അധികാരം ദുർവിനിയോഗം ചെയ്യുന്നത് ദേശീയ സുരക്ഷക്ക് കല്ലറ തീർക്കുന്നതുപോലെ ആണെന്നും രാഹുൽ ആരോപിച്ചു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *