നിശബ്ദനെന്ന് വിളി കേട്ടിട്ടുണ്ട്, പക്ഷേ മാധ്യമങ്ങളോട് സംസാരിക്കാൻ പേടിയുണ്ടായിരുന്നില്ല: ഒടുവിൽ മൻമോഹൻ സിംഗ് വരെ മോദിയെ ട്രോളി

Loading...

വാർത്താ സമ്മേളനം വിളിച്ച് ചേർത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഒരു ഉത്തരവും പറയാതിരുന്ന നരേന്ദ്രമോദിയെ പരിഹസിച്ച് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്. മോദി മൻമോഹനെ സൈലന്റ് പി എം എന്ന് വിശേഷിപ്പിച്ചത് ചൂണ്ടിക്കാണിച്ചായിരുന്നു പരിഹാസം.

ഞാൻ നിശബ്ദനായ പ്രധാനമന്ത്രിയാണെന്ന് പറയാറുണ്ട്. എന്നാൽ മാധ്യമങ്ങളോട് സംസാരിക്കാൻ ഭയക്കുന്ന പ്രധാനമന്ത്രി ആയിരുന്നില്ല ഞാൻ. സ്ഥിരമായി മാധ്യമങ്ങളെ കാണാറുണ്ട്. എല്ലാ വിദേശയാത്രയും കഴിഞ്ഞ് തിരിച്ചുവരുമ്പോൾ വാർത്താ സമ്മേളനം നടത്തിയിട്ടുണ്ടെന്നും മൻമോഹൻ സിംഗ് പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *