മെഹ്ബൂബ മുഫ്തിയെ കാണാൻ മകൾക്ക് സുപ്രീം കോടതിയുടെ അനുമതി

ജമ്മു കാശ്മീരിൽ വീട്ടുതടങ്കലിൽ കഴിയുന്ന മുൻ മുഖ്യമന്ത്രിയും പി ഡി പി നേതാവുമായ മെഹ്ബുബ മുഫ്തിയെ കാണാൻ മകൾക്ക് സുപ്രീം കോടതിയുടെ അനുമതി. മെഹ്ബൂബയുടെ മകൾ ഇൽതിജ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി ഉത്തരവ്.

ഒരുമാസമായി അമ്മയെ കണ്ടിട്ടില്ലെന്നും ശ്രീനഗറിലെത്തി അവരെ കാണണമെന്നുമായിരുന്നു ഇൽതിജ ആവശ്യപ്പെട്ടത്. എന്നാൽ ഹർജിക്ക് പിന്നിൽ മറ്റ് പല ലക്ഷ്യങ്ങളുമുണ്ടെന്നായിരുന്നു കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ ആരോപിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *