പാലായിൽ 70 ശതമാനം പോളിംഗ്; പ്രതീക്ഷയോടെ മുന്നണികൾ

പാലാ ഉപതെരഞ്ഞെടുപ്പിൽ തരക്കേടില്ലാത്ത പോളിംഗ്. വൈകുന്നേരം ആറ് മണിവരെ എഴുപത് ശതമാനത്തോളം പേർ വോട്ടു ചെയ്തു. ഉയർന്ന പോളിംഗ് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ.

68.4 ശതമാനം പോളിംഗാണ് 5.20 വരെ രേഖപ്പെടുത്തിയത്. അവസാന കണക്കുകൾ വരുമ്പോൾ 70 ശതമാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉറച്ച വോട്ടുകൾ ഉച്ചയ്ക്ക് മുമ്പ് തന്നെ രേഖപ്പെടുത്തി കഴിഞ്ഞതായാണ് എൽ ഡി എഫും യുഡിഎഫും അവകാശപ്പെടുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *