ടൊറന്റോയിൽ റസ്‌റ്റോറന്റിൽ വെടിവെപ്പ്; അക്രമിയടക്കം രണ്ട് പേർ മരിച്ചു, 15 പേർക്ക് പരുക്ക്

  • 7
    Shares

കാനഡയിലെ ടൊറന്റോയിൽ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. പതിനഞ്ച് പേർക്ക് പരുക്കേറ്റു. ഡാൻഫോർത്തിലുള്ള റസ്റ്റാറന്റിലാണ് അക്രമം നടന്നത്. പരുക്കേറ്റ യുവതിയും വെടിയുതിർത്ത അക്രമിയുമാണ് കൊല്ലപ്പെട്ടത്. അക്രമി സംഭവ സ്ഥലത്ത് വെച്ച് തന്നെ സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു.

പരുക്കേറ്റവരിൽ ഒരു പെൺകുട്ടിയുമുണ്ട്. ഇവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. റസ്റ്റോറന്റിൽ ഒരു ജന്മദിനാഘോഷം നടക്കുമ്പോഴാണ് അക്രമി വന്ന് അപ്രതീക്ഷിതമായി വെടിയുതിർത്തത്. 20 തവണ ഇയാൾ വെടിയുതിർത്തതായി പോലീസ് പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *