നാശം വിതച്ച് ഇന്തോനേഷ്യയിൽ സുനാമി; മരണസംഖ്യ 384 ആയി

  • 8
    Shares

ഇന്തോനേഷ്യയിലുണ്ടായ ശക്തമായ ഭൂചലനത്തിലും സുനാമിയിലും മരണസംഖ്യ 384 ആയതായി റിപ്പോർട്ട്. കനത്ത നാശനഷ്ടമാണ് ദുരന്തത്തിൽ സംഭവിച്ചിരിക്കുന്നത്. ഇന്നലെ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് ശേഷമാണ് സുനാമി തിരമാലകൾ ആഞ്ഞടിച്ചത്.

സുലവോസി ദ്വീപിലാണ് സുനാമി തിരമാലകൾ ആഞ്ഞടിച്ചത്. കടലിൽ നിന്ന് രണ്ട് മീറ്ററോളം ഉയരത്തിൽ തിരമാലകൾ കരയിലേക്ക് ആഞ്ഞടിച്ചത്. നിരവധി കെട്ടിടങ്ങളും വീടുകളും തകർന്നു. തീരത്തിന് സമീപമുണ്ടായിരുന്ന ചെറു കപ്പലുകളും ബോട്ടുകളും ഒഴുകിപോയി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *