യുവരാജ് സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

Loading...

ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും പോരാട്ട വീര്യത്തിന്റെ പ്രതിരൂപമായ യുവരാജ് സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. 2011 ഇന്ത്യ ലോകകപ്പ് നേടുമ്പോൾ വിജയശിൽപ്പിയായിരുന്ന യുവരാജ് മറ്റൊരു ലോകകപ്പ് കാലത്താണ് വിരമിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നുവെങ്കിലും ടി20 ടൂർണമെന്റുകളിൽ തുടരുമെന്ന് അദ്ദേഹം അറിയിച്ചു. 2000ലാണ് ഇന്ത്യക്ക് വേണ്ടി യുവരാജ് സിംഗ് അരങ്ങേറിയത്. 304 ഏകദിനങ്ങളിലും 40 ടെസ്റ്റുകളിലും ഇന്ത്യക്ക് വേണ്ടി കളിച്ചു. 2011 ലോകകപ്പിൽ 362 റൺസും 15 വിക്കറ്റും സ്വന്തമാക്കി ടൂർണമെന്റിലെ താരമായും അദ്ദേഹം മാറിയിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *