കല്ലുകൾ കഥപറയുന്ന ഹംപിയിലേക്ക് ത്രിവേണി ഒരിക്കൽ കൂടി യാത്ര പുറപ്പെടുന്നു

Loading...
  • 939
    Shares

മിതമായ നിരക്കിൽ ട്രെയിൻ, എ സി ബസ് എന്നീ സൗകര്യങ്ങളോട് കൂടി ഹംപിക്ക് പുറമെ ചാലൂക്യ രാജവംശത്തിന്റെ തലസ്ഥാന നഗരികളായ ബദാമി, പട്ടടക്കൽ, ഐഹോളെയും ഇന്ത്യയിലെ പ്രമുഖ ജൈനമത തീർത്ഥാടന കേന്ദ്രമായ ശ്രാവണബലഹോളയിലേക്കും യാത്ര ചെയ്യാം ത്രിവേണിയോടൊപ്പം. 2019 മാർച്ച് 14 മുതൽ 18 വരെയാണ് ഇത്തവണത്തെ യാത്ര.

ഒരു സാമ്രാജ്യത്തിന്റെ ചരിത്രമുറങ്ങുന്ന ഭൂമിയാണ് ഹംപി. പ്രതാപകാലത്ത് ശത്രുക്കളുടെ ആസൂത്രിതമായ നീക്കങ്ങൾക്കൊടുവിൽ അടിയറവുപറഞ്ഞ വിജയനഗരസാമ്രാജ്യത്തിന്റെ കഥയാണ് ഹംപി നമുക്കു മുന്നിൽ തുറന്നിടുന്നത്. കലിതീരാതെ ശത്രുക്കൾ മണ്ണിട്ടുമൂടിയിട്ടും കാലഘട്ടത്തിന്റെ നിയോഗംപോലെ അനാവൃതമാകുന്ന ചരിത്രശേഷിപ്പുകൾ, വിജയനഗര രാജാക്കന്മാരുടെ പ്രൗഢി വിളിച്ചോതുന്ന തലസ്ഥാന നഗരി, ശിൽപകലയുടെയും നിർമാണചാരുതയുടെയും വിസ്മയകരമായ ഒത്തിണക്കം, നൂറ്റാണ്ടുകൾക്കു മുൻപു നമുക്കു സങ്കൽപിക്കുവാൻപോലും കഴിയാത്ത ഒര മഹത്തായ സംസ്‌കാരം. തുടങ്ങി അസംഖ്യം അൽഭുതങ്ങൾ 40 കി.മീ. ചുറ്റളവിൽ പരന്നുകിടക്കുന്നു.

യുനെസ്‌കോയുടെ ലോകപൈതൃകപട്ടികയിലിടംപിടിച്ചിട്ടുള്ള ഹംപിയിലേക്ക് ത്രിവേണി ഏവരെയും സ്വാഗതം ചെയ്യുകയാണ്. ഇതോടൊപ്പംതന്നെ തുംഗഭദ്ര ഡാം, ബദാമി, പട്ടടക്കൽ, ഐഹോളെ, ശ്രാവണബലഹോള എന്നിവിടങ്ങളും ഉൾപെടും. വിശദ വിവരങ്ങൾക്കും ബുക്കിംഗിനും ബന്ധപ്പെടുക: 7034591331, 9895603311. ത്രിവേണി ടൂർസ് മൂന്ന് വർഷത്തിനുള്ളിൽ നടത്തുന്ന ഇരുപതാമത് ഹംപി യാത്രയാണിത്. ഇത്രയും കാലയളവിനുള്ളിൽ കേരളത്തിൽ നിന്ന് ചരിത്ര ഭൂമികയിലേക്ക് ഏറ്റവും കൂടുതൽ സഞ്ചാരികളെ എത്തിച്ചതും ത്രിവേണി ടൂർസ് ആണ്.

യാത്രക്കാർക്ക് ത്രിവേണി ടൂർസ് ഉത്തരവാദിത്വവും, മികച്ച സേവനവും ഉറപ്പുനൽകുന്നതോടൊപ്പം, ഗ്രൂപ്പ് യാത്രകൾ ബുക്ക് ചെയ്യുന്ന അംഗങ്ങൾക്ക് പ്രത്യേക ഓഫറുകളും നൽകുന്നുണ്ട്. ഫാമിലി റൂം, ഹോംലി ഫുഡ്, മലയാളി ടൂർ ഗൈഡ് എന്നീ സൗകര്യങ്ങളും ഉണ്ട്. വിവരങ്ങൾക്ക്: 7034591331, 9895603311. വാട്‌സാപ്പ് നമ്പർ: 9809 330545.
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...
Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *