വിവാഹ പ്രപ്പോസലുകൾ 31.07.2020

🌹🌹🌹🌹🌹🌹🌹🌹🌹
വധുവിനെ ആവശ്യമുണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹

ഹിന്ദു, ഈഴവ യുവാവ്. പേര്: സന്തോഷ്. വയസ്സ്: 32. ഉയരം: 170. വിദ്യാഭ്യാസം: +2 and ITI മലമ്പുഴ. സ്ഥലം: പാലക്കാട്. അനുയോജ്യരായ യുവതികളുടെ രക്ഷിതാക്കളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. വിവരങ്ങൾക്ക്: 9846433564.

🌹🌹🌹🌹🌹🌹🌹🌹🌹
*വധുവിനെ ആവശ്യമുണ്ട്*
🌹🌹🌹🌹🌹🌹🌹🌹🌹

*കൃസ്ത്യൻ (RC) യുവാവ്. പേര്: JUSTIN MK*. വയസ്സ്: 33. ഉയരം: 175 cm. വിദ്യാഭ്യാസം: +2, ITI Diploma. ജോലി: Engineering Work (Shop). സ്ഥലം: കൊട്ടിയൂർ, കണ്ണൂർ ജില്ല. +2 വിദ്യാഭ്യാസമുള്ള പെൺകുട്ടികളുടെ രക്ഷിതാക്കളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. *വിവരങ്ങൾക്ക്: 9744544979.*

🌹🌹🌹🌹🌹🌹🌹🌹🌹
*വധുവിനെ ആവശ്യമുണ്ട്*
🌹🌹🌹🌹🌹🌹🌹🌹🌹

*പേര്: സുജേഷ്.* ജാതി: ദിവരാ. 32 വയസ്സ്. ജോലി: ടൈലറിംഗ്. വിദ്യാഭ്യാസം: പത്താംക്ലാസ്. ഉയരം: 160 സെ.മി. സ്ഥലം: തയ്യിൽ, മൈതാനപ്പള്ളി, കണ്ണൂർ ജില്ല. *വിവരങ്ങൾക്ക്: 9567954735.*

🌹🌹🌹🌹🌹🌹🌹🌹🌹
*വധുവിനെ ആവശ്യമുണ്ട്*
🌹🌹🌹🌹🌹🌹🌹🌹🌹

*കൃസ്ത്യൻ RC യുവാവ്. പേര്: സന്തോഷ് വി ജെ.* വയസ്സ്: 40. പുനർ വിവാഹം. ഉയരം: 5.3 അടി. സ്ഥലം: കാർത്തികപുരം, ആലക്കോട് വഴി, കണ്ണൂർ ജില്ല. ജോലി: വെൽഡർ – സ്വന്തം ഷോപ്പ് നടത്തുന്നു. 13 വയസ്സുള്ള ഒരു മകനും 10 വയസ്സുള്ള ഒരു മകളുമുണ്ട്. 30 മുതൽ 36 വയസ്സുവരെയുള്ള യുവതികളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. ജില്ല ഏതായാലും കുഴപ്പമില്ല. 10 വയസ്സിൽ താഴെയുള്ള കുട്ടികളുണ്ടെങ്കിലും കുഴപ്പമില്ല. *വിവരങ്ങൾക്ക്: +91 70250 03707*.

🌹🌹🌹🌹🌹🌹🌹🌹🌹
*വധുവിനെ ആവശ്യമുണ്ട്*
🌹🌹🌹🌹🌹🌹🌹🌹🌹

മുസ്ലിം യുവാവ്. വയസ്സ്: 27. ആദ്യ വിവാഹം. ഉയരം: 6 അടി. അപ്പർ മിഡിൽ ക്ലാസ് കുടുംബം. വിദ്യാഭ്യാസം: Bsc Food technology. മത പഠനം: ഏഴ്. ജോലി: ബിസിനസ്സ് (Ernakulam Alreem Group). *നാട്ടിലെ നമ്പർ: 9846805518. വാട്‌സാപ്പ് നമ്പർ: 9846805518, 9567600473.*

🌹🌹🌹🌹🌹🌹🌹🌹🌹
*വരനെ ആവശ്യമുണ്ട്*
🌹🌹🌹🌹🌹🌹🌹🌹🌹

*പേര്: ഓമന*. കാർപന്റർ  യുവതി. വയസ്സ്: 42. ഉയരം: 5.5 അടി. വിദ്യാഭ്യാസം: നാലാംക്ലാസ്. സ്ഥലം: മലപ്പുറം. അനുയോജ്യരായ വരൻമാരെ തേടുന്നു. കേൾവി ശക്തി തീരെയില്ല. *വിവരങ്ങൾക്ക് :9995348708*

🌹🌹🌹🌹🌹🌹🌹🌹🌹
*വധുവിനെ ആവശ്യമുണ്ട്*
🌹🌹🌹🌹🌹🌹🌹🌹🌹

*ഹിന്ദു-നായർ യുവാവ്. പേര്: സുമേഷ് R നായർ.* വയസ്സ്: 36. ആദ്യ വിവാഹം. ഉയരം: 172 സെ.മി. തൂക്കം: 65kg. സ്ഥലം: കൊല്ലം, പുനലൂർ. വിദ്യാഭ്യാസം: BA ജേണലിസം, സേഫ്റ്റി എഞ്ചിനീയറിംഗ്. ജോലി: എയർവേസ്. അനിയോജ്യമെങ്കിൽ ബാധ്യതകളില്ലാത്ത പുനർവിവാഹവും പരിഗണിക്കും. മറ്റു ബാധ്യതകളോ ഡിമാന്റുകളോ ഇല്ല. *കടുതൽ വിവരങ്ങൾക്ക്: 6238313898*.

🌹🌹🌹🌹🌹🌹🌹🌹🌹
*വധുവിനെ ആവശ്യമുണ്ട്*
🌹🌹🌹🌹🌹🌹🌹🌹🌹

*ഹിന്ദു-ഈഴവ യുവാവ്. പേര്: സനൂപ്. NS.* വയസ്സ്: 30. ഉയരം: 160 സെ.മി. Weight: 58 kg. വിദ്യാഭ്യാസം: Bcom. TTC. ജോലി: Govt Service. LPST. ജില്ല: വയനാട്, സുൽത്താൻ ബത്തേരി. അനുയോജ്യരായ യുവതികളിൽ  നിന്നും ആലോചനകൾ ക്ഷണിക്കുന്നു. *വിവരങ്ങൾക്ക്: +91 97441 33062.*

🌹🌹🌹🌹🌹🌹🌹🌹🌹
*വധുവിനെ ആവശ്യമുണ്ട്*
🌹🌹🌹🌹🌹🌹🌹🌹🌹

*കൃസ്ത്യൻ യുവാവ്. പേര്: JOSE GEORGE. വയസ്സ്: 33. ഉയരം: 183 cm. വിദ്യാഭ്യാസം: എസ് എസ് എൽ സി. സ്ഥലം: നെടുംകണ്ടം, മഞ്ഞപ്പാറ, ഇടുക്കി ജില്ല. ജോലി: പ്രൈവറ്റ്. ഡിമാന്റുകളില്ല. വിവരങ്ങൾക്ക്: 9746969070.*

🌹🌹🌹🌹🌹🌹🌹🌹🌹
*വധുവിനെ ആവശ്യമുണ്ട്*
🌹🌹🌹🌹🌹🌹🌹🌹🌹

*കൃസ്ത്യൻ കത്തോലിക് യുവാവ്. പേര്: ജെയിൻ മോൻ രാജു.* വയസ്സ്: 39. ഉയരം: 5.7 അടി. ജോലി: പെയിന്റിംഗ്. ഡിമാന്റുകളില്ല. സ്ഥലം: പിറവം, എറണാകുളം. അനുയോജ്യരായ യുവതികളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. *വിവരങ്ങൾക്ക്: 9946935052.*

🌹🌹🌹🌹🌹🌹🌹🌹🌹
*വരനെ ആവശ്യമുണ്ട്*
🌹🌹🌹🌹🌹🌹🌹🌹🌹

*പേര്: SHAJITHA.* D/o. Muhammed. വയസ്സ്: 33. സ്ഥലം: Andathod, തൃശ്ശൂർ. ബാധ്യതകളില്ലാത്ത പുനർവിവാഹവും പരിഗണിക്കും. *വിവരങ്ങൾക്ക്: 9544393563, 8089643133.*

🌹🌹🌹🌹🌹🌹🌹🌹🌹
*വധുവിനെ ആവശ്യമുണ്ട്*
🌹🌹🌹🌹🌹🌹🌹🌹🌹

*നായർ യുവാവ്. പേര്: ബാലകൃഷ്ണൻ.* വയസ്സ്: 35. ഉയരം: 15 സെ.മി. സ്ഥലം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി. നക്ഷത്രം: പൂരൂരുട്ടാതി. വിദ്യാഭ്യാസം: ITI, Degree, PG. ജോലി: Govt. Department (LDT), മിഡിൽ ക്ലാസ് ഫാമിലി. ജാതകം നോക്കുന്നവരെയും നോക്കാത്തവരെയും പരിഗണിക്കും. *വിവരങ്ങൾക്ക്: 9496362998 (വാട്‌സാപ്പ്) 6282317122.*

🌹🌹🌹🌹🌹🌹🌹🌹🌹
*വധുവിനെ ആവശ്യമുണ്ട്*
🌹🌹🌹🌹🌹🌹🌹🌹🌹

*Christian Nadar യുവാവ്. പേര്: SARATH. J.L.* വയസ്സ്: 29. ഉയരം: 155 സെ.മി. Weight: 155kg. വിദ്യാഭ്യാസം: Plus tow, ITI, Diploma IT & (Copy) Computer Operating program assistant, Diploma (Printing diploma) book print. സ്ഥലം: തിരുവന്തപുരം. പ്ലസ്ടു വിദ്യാഭ്യാസമുള്ള യുവതികളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. *വിവരങ്ങൾക്ക്: 9946800310, 9946800821.*

🌹🌹🌹🌹🌹🌹🌹🌹🌹
*വധുവിനെ ആവശ്യമുണ്ട്*
🌹🌹🌹🌹🌹🌹🌹🌹🌹

*Christian Orthodox യുവാവ്. പേര്: SHIBU BABU,* വയസ്സ്: 32. ഉയരം: 162 CM, സ്ഥലം: പത്തനംതിട്ട, അടൂർ. Job: am working in an advertising company in UAE. *വാട്‌സാപ്പ് നമ്പർ: +971 55 914 3053.*

🌹🌹🌹🌹🌹🌹🌹🌹🌹
*വധുവിനെ ആവശ്യമുണ്ട്*
🌹🌹🌹🌹🌹🌹🌹🌹🌹

*ഹിന്ദു, ഈഴവ യുവാവ്. പേര്: അജിത്ത്.* വയസ്സ്: 29. ഉയരം: 168 സെ.മി. വിദ്യാഭ്യാസം: എസ് എസ് എൽ സി, പ്ലസ്ടു, ഡിപ്ലോമ മെക്കാനിക്കൽ ആൻഡ് ഓട്ടോകാഡ് മെക്കാനിക്കൽ. സ്ഥലം: പത്തനംതിട്ട. ഒരു ലിമിറ്റഡ് കമ്പനിയിൽ മെക്കാനിക്കൽ സെക്ഷനിൽ ഓഫീസ് വർക്. ബികോം പാസ്സായ പെൺകുട്ടികളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. *ഫോൺ: 7994435049.*

🌹🌹🌹🌹🌹🌹🌹🌹🌹
*വരനെ ആവശ്യമുണ്ട്*
🌹🌹🌹🌹🌹🌹🌹🌹🌹

*മുസ്ലിം യുവതി. പേര്: ഫൗസിയ*. വയസ്സ്: 33. ഉയരം: 5.7 അടി. പ്ലസ് ടു വിദ്യാഭ്യാസം. ജില്ല: മലപ്പുറം. ബാർബർ ഫാമിലിയാണ്. മറ്റുള്ളതും സ്വീകരിക്കും. *വിവരങ്ങൾക്ക്: 9946989009.*

🌹🌹🌹🌹🌹🌹🌹🌹🌹
*വധുവിനെ ആവശ്യമുണ്ട്*
🌹🌹🌹🌹🌹🌹🌹🌹🌹

*നായർ യുവാവ്. പേര്: രതീഷ്. എ*. വയസ്സ്: 30. ഗവൺമെന്റ് ജോലി. നിക്ഷത്രം: തിരുവാതിര. *വിവരങ്ങൾക്ക്: 8089333143.*

🌹🌹🌹🌹🌹🌹🌹🌹🌹
*വധുവിനെ ആവശ്യമുണ്ട്*
🌹🌹🌹🌹🌹🌹🌹🌹🌹

*ഹിന്ദു യുവാവ്. ഡിവോഴ്‌സ് (സാംബവ പറയ). പേര്: പ്രദീപ്കുമാർ*. വയസ്സ്: 39. ഉയരം: 160 സെ.മി. വിദ്യാഭ്യാസം: 10. ജോലി: മെഡിക്കൽ കമ്പനിയിൽ സ്റ്റോർകീപ്പർ. ബാധ്യതകൾ ഇല്ല. ജില്ല: എറണാകുളം. *വിവരങ്ങൾക്ക്: 8921328840.*

🌹🌹🌹🌹🌹🌹🌹🌹🌹
*വധുവിനെ ആവശ്യമുണ്ട്*
🌹🌹🌹🌹🌹🌹🌹🌹🌹

*പേര്: നിഷാന്ത്. വയസ്സ് 34. ഹിന്ദു തീയ്യ*. ജില്ല: കോഴിക്കോട്. ഉയരം 174cm. ഭാരം: 60kg. വിദ്യഭ്യാസം: +2. ജോലി: ടൈൽസ് വർക്ക്. നിറം വെള്ള. വീട്ടിൽ അച്ഛൻ അമ്മ. അച്ഛൻ വിദേശത്തായിരുന്നു. ഇപ്പോൾ നാട്ടിലുണ്ട്. പെങ്ങളുടെ കല്യാണം കഴിഞ്ഞു. ഇടത്തരം കുടുംബങ്ങളിലുള്ള ആലോചനകൾ ക്ഷണിക്കുന്നു. 22 മുതൽ 26 വരെ പ്രായമാവാം. *വിവരങ്ങൾക്ക്: 9846964546.*

🌹🌹🌹🌹🌹🌹🌹🌹🌹
*വരനെ ആവശ്യമുണ്ട്*
🌹🌹🌹🌹🌹🌹🌹🌹🌹

*പുരുഷനിൽ നിന്നും യുവതിയായ സ്ട്രാൻസ്ജന്റർ യുവതി. പേര്: HANILA.* വയസ്സ്: 24. ഉയരം: 175. വിദ്യാഭ്യാസം: ഫാഷൻ ഡിസൈനിംഗിൽ ഡിപ്ലോമ. ജില്ല: പാലക്കാട്. *ഫോൺ: 7356997872.*

🌹🌹🌹🌹🌹🌹🌹🌹🌹
*വധുവിനെ ആവശ്യമുണ്ട്*
🌹🌹🌹🌹🌹🌹🌹🌹🌹
മുസ്ലിം യുവാവ്. വയസ്സ്: 37. ഇപ്പോൾ ദുബൈയിലാണ്. ജോലി: Accounting in one English Company. നിലമ്പൂർ, അരീക്കോട്, പെരിന്തൽമണ്ണ ഭാഗത്തുള്ളവർ ബന്ധപ്പെടുക. 26,27 വയസ്സ്, നല്ല ദീനീബോധവും അച്ചടക്കവും സുന്ദരിയായ, വിദ്യാഭ്യാസമുള്ള, തടിയുള്ള, നല്ല സ്വഭാവമുള്ള യുവതികളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. സാമ്പത്തികം പ്രശ്‌നമില്ല. വാട്‌സാപ്പിൽ മാത്രം ബന്ധപ്പെടുക: 00971559145230.

🌹🌹🌹🌹🌹🌹🌹🌹🌹
*വധുവിനെ ആവശ്യമുണ്ട്*
🌹🌹🌹🌹🌹🌹🌹🌹🌹

*തലശ്ശേരി രൂപതാ റോമൻ കത്തോലിക് യുവാവ്*. പേര്: ജെയിംസ് സെബാസ്റ്റ്യൻ. വയസ്സ്: 39. ഉയരം: 6.2 അടി. ജോലി: എക്‌സ്‌റെ വെൽഡർ. ഗൾഫിൽ നിന്ന് ജനുവരിയിലാണ് നാട്ടിലെത്തിയത്. വിദ്യാഭ്യാസം: എസ് എസ് എൽ സി. കാസർകോഡ് ജില്ല. സഭ ഏതുമാകാം. ജില്ല ഏതുമാകാം. മറ്റു ഡിമാന്റുകളില്ല. *വിവരങ്ങൾക്ക്: 8590287720.*

🌹🌹🌹🌹🌹🌹🌹🌹🌹
*വധുവിനെ ആവശ്യമുണ്ട്*
🌹🌹🌹🌹🌹🌹🌹🌹🌹

*പേര്: ലിബിൻ പുത്തൻപുരയക്കൽ.* ജാതി: കൃസ്ത്യൻ, മലങ്കര കത്തോലിക്. സ്ഥലം: നിലമ്പൂർ. ജോലി: ദുബൈയിൽ വർക് സ്റ്റിൽ വെൽഡർ. വയസ്സ്: 26. വിദ്യാഭ്യാസം: +2. ഉയരം: 154. *ഫോൺ: 9400770291.*

🌹🌹🌹🌹🌹🌹🌹🌹🌹
*വധുവിനെ ആവശ്യമുണ്ട്*
🌹🌹🌹🌹🌹🌹🌹🌹🌹

*സന്ദീപ്. കെ.* ഹിന്ദു – തിയ്യ യുവാവ്. 40 വയസ്സ്. 163cm ഉയരം. ഇരു നിറം. ആയില്യം നക്ഷത്രം. ജാതകം നോക്കുന്നില്ല. വിദ്യാഭ്യാസം. ഐ. ടി. ഐ. സ്ഥലം: കടലുണ്ടി, കോഴിക്കോട് ജില്ല.  ഗൾഫിലായിരുന്നു.
ഇപ്പോൾ ഫ്‌ളിപ്കാർട്ടിൽ ജോലി ചെയ്യുന്നു. *വിവരങ്ങൾക്ക്: 9072486793.*

🌹🌹🌹🌹🌹🌹🌹🌹🌹
*വധുവിനെ ആവശ്യമുണ്ട്*
🌹🌹🌹🌹🌹🌹🌹🌹🌹

*ഹിന്ദു, ഈഴവ യുവാവ്. പേര്: അജിത്ത്.* വയസ്സ്: 29. ഉയരം: 168 സെ.മി. പൂയം നക്ഷത്രം. വിദ്യാഭ്യാസം: എസ് എസ് എൽ സി, പ്ലസ്ടു, ഡിപ്ലോമ മെക്കാനിക്കൽ ആൻഡ് ഓട്ടോകാഡ് മെക്കാനിക്കൽ. സ്ഥലം: പത്തനംതിട്ട. ഒരു ലിമിറ്റഡ് കമ്പനിയിൽ മെക്കാനിക്കൽ സെക്ഷനിൽ ഓഫീസ് വർക്. ബികോം പാസ്സായ പെൺകുട്ടികളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. *ഫോൺ: 7994435049.*

🌹🌹🌹🌹🌹🌹🌹🌹🌹
*വധുവിനെ ആവശ്യമുണ്ട്*
🌹🌹🌹🌹🌹🌹🌹🌹🌹

*RCSC യുവാവ്. പേര്: തോമസ് ജോസഫ്, വയസ്സ് 34, ബാംഗ്ലൂരിലെ Qualcomm നെറ്റ് വർക്ക് കമ്പനിയിൽ ജോലി. അനുയോജ്യരായ പെൺകുട്ടികളുടെ രക്ഷിതാക്കളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. വിവരങ്ങൾക്ക്: +91 85536 50509*

🌹🌹🌹🌹🌹🌹🌹🌹🌹
*വധുവിനെ ആവശ്യമുണ്ട്*
🌹🌹🌹🌹🌹🌹🌹🌹🌹

*പേര്: യു എൻ കുമാർ.* വയസ്സ്: 56. ഉയരം: 170 cm. രണ്ട് കുട്ടികളുണ്ട്. Weight: 70kgs. Marital Status: Separated. ജില്ല: മലപ്പുറം. *വിവരങ്ങൾക്ക്: 8848803857, വാട്‌സാപ്പ് നമ്പർ: +91 9446633619.*

🌹🌹🌹🌹🌹🌹🌹🌹🌹
*വധുവിനെ ആവശ്യമുണ്ട്*
🌹🌹🌹🌹🌹🌹🌹🌹🌹

*Christian Jacobite യുവാവ്. പേര്: Liju Koshy Yohannan.* വയസ്സ്: 27. ഉയരം: 182 സെ.മി. സ്ഥലം: പത്തനംതിട്ട (Manjinikkara). വിദ്യാഭ്യാസം: Diploma (3) (Diploma in Mechanical Engineering-Diploma Mobile Phone Technology). ജോലി: Saudi – Abaha (Suppervisor). *വിവരങ്ങൾക്ക്: വാട്‌സാപ്പ്: 919633418052. Saudi Number: +966 55 952 8340.*Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *