ചെറുതായിട്ടൊന്ന് മനസ്സുമാറി; ചാലക്കുടിയിൽ മത്സരിക്കാൻ തയ്യാറെന്ന് ഇന്നസെന്റ്, പരസ്യപ്രതികരണം വേണ്ടെന്ന് സിപിഎം

Loading...
  • 22
    Shares

ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിൽ ഇടതു സ്ഥാനാർഥിയായി വീണ്ടും മത്സരിക്കാൻ തയ്യാറെന്ന് ഇന്നസെന്റ് എംപി. നേരത്തെ താൻ മത്സരിക്കാനില്ലെന്ന് ഇന്നസെന്റ് പരസ്യമായി പറഞ്ഞിരുന്നു. മനം മാറ്റം വന്നതോടെ പരസ്യപ്രതികരണങ്ങൾ വേണ്ടെന്ന് സിപിഎം എംപിയോട് നിർദേശിച്ചു

ഇന്നസെന്റ് അടക്കം പലരെയും മണ്ഡലത്തിലേക്ക് സിപിഎം പരിഗണിക്കുന്നുണ്ട്. സിറ്റിംഗ് മണ്ഡലത്തിൽ എംപി തന്നെ രണ്ടാമങ്കത്തിന് ഇല്ലെന്ന് പറയുന്നത് കേൾക്കാൻ സിപിഎമ്മിനും താത്പര്യമില്ല. ഇതിന് പിന്നാലെയാണ് പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കാൻ തയ്യാറാണെന്ന് ഇന്നസെന്റ് അരിയിച്ചത്.

മതസാമുദായിക ഘടകങ്ങൾ കൂടി പരിഗണിക്കപ്പെടുമെന്നതിനാൽ ഇന്നസെന്റ് മണ്ഡലത്തിൽ വീണ്ടുമിറങ്ങണമെന്നതാണ് പാർട്ടിയുടെയും താത്പര്യം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *