വെറും ദേശാടനക്കിളിയല്ല, മാലാകാരത്തിലേക്ക് പറന്നുയരുന്ന അൽ രാജഹംസം; സുരേന്ദ്രന്റെ സെൽഫ് ട്രോളിനെ ട്രോളി സോഷ്യൽ മീഡിയ

Loading...
  • 217
    Shares

കാലാവസ്ഥാ വ്യതിയാനത്തെ സൂചിപ്പിച്ച് കൊണ്ട് ചില ദേശാടനക്കിളികൾക്ക് കേരളം ഇഷ്ടഭൂമിയായി മാറുന്നുണ്ടെന്ന കാര്യം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാണിച്ചിരുന്നു. നരേന്ദ്രമോദിയുടെ കേരളാ സന്ദർശന ദിവസം തന്നെ ആയതിനാൽ ഇത് മോദിയെ തന്നെ അല്ലേയെന്ന് ചില മാധ്യമങ്ങൾ സംശയം പ്രകടിപ്പിക്കുകയും ചെയ്തു. കേട്ടപാതി കേൾക്കാത്ത പാതി കെ സുരേന്ദ്രൻ പിണറായിക്ക് മാസ് മറുപടിയും കൊടുത്തു. പക്ഷേ സംഭവം സെൽഫ് ട്രോളായി പോയി എന്ന് മാത്രം

പിണറായി ഒരിക്കലും മോദിയെ ദേശാടനക്കിളിയോട് ഉപമിച്ചില്ലെങ്കിലും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അത് ചെയ്തു. വെറും ദേശാടന പക്ഷിയല്ല, മാനസ സരസ്സിൽ നിന്ന് മാലാകാരത്തിലേക്ക് പറന്നുയരുന്ന രാജഹംസമാണെന്നായിരുന്നു സുരേന്ദ്രന്റെ മറുപടി. കൂട്ടച്ചിരിക്കാണ് സുരേന്ദ്രന്റെ എഫ് ബി പോസ്റ്റ് വഴി വെച്ചിരിക്കുന്നത്

ചില ട്രോൾ കാഴ്ചകൾ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *