വാ തുറന്നാലും, മിണ്ടാതിരുന്നാലും പണിയാണ്; ട്രോളുകൾ കൊണ്ട് എറിഞ്ഞു വീഴ്ത്തി സോഷ്യൽ മീഡിയ

പ്രധാനമന്ത്രിയായ ശേഷം ആദ്യമായി പത്ര സമ്മേളനത്തിന് എത്തിയ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഒരു ഉത്തരവും പറയാതിരുന്ന നരേന്ദ്രമോദിയെ തലങ്ങും വിലങ്ങും ട്രോളി സോഷ്യൽ മീഡിയ. മോദിയോട് ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകിയത് അമിത് ഷാ ആയിരുന്നു. താൻ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണെന്നും പാർട്ടി അധ്യക്ഷൻ മറുപടി പറയുമെന്നുമായിരുന്നു മോദിയുടെ വാക്കുകൾ

ട്രോളുകൾ


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *