പൃഥ്വി ഷായ്ക്ക് ഗുരുതര പരുക്കെന്ന് റിപ്പോർട്ട്; ടെസ്റ്റ് പരമ്പര തുടങ്ങും മുമ്പേ ഇന്ത്യക്ക് തിരിച്ചടി

Loading...
  • 73
    Shares

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തിനിടെ ഇന്ത്യൻ ഓപണർ പൃഥ്വി ഷായ്ക്ക് പരുക്ക്. സിഡ്‌നിയിൽ നടന്ന മത്സരത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെ പൃഥ്വിയുടെ കാലിനാണ് പരുക്കേറ്റത്. ടീം ഫിസിയോയുടെ സഹായത്തോടെയാണ് പൃഥ്വി ഷാ മൈതാനം വിട്ടത്

പവലിയനിലേക്ക് പോകുമ്പോഴും താരം വേദന കൊണ്ട് പുളയുന്നുണ്ടായിരുന്നു. പൃഥ്വിയെ സ്‌കാനിംഗിന് വിധേയനാക്കിയിട്ടുണ്ട്. വിശദപരിശോധനകൾക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൃഥ്വിയുടെ പരുക്കിനെ സംബന്ധിച്ച് കൂടുതൽ വിശദീകരണം ബിസിസഐ നൽകിയിട്ടില്ല. എങ്കിലും ഗുരുതമാണെന്നാണ് ലഭിക്കുന്ന വിവരം. ഡിസംബർ ആറിന് ആരംഭിക്കുന്ന ആദ്യ ടെസ്റ്റിന് മുമ്പ് പൃഥ്വിക്ക് പരുക്കേറ്റത് ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *