ദർശനത്തിന് സുരക്ഷ ആവശ്യപ്പെട്ട് യുവതി പമ്പയിലെത്തി; ഒപ്പം ഭർത്താവും കുട്ടികളും

ശബരിമല ദർശനത്തിന് സുരക്ഷ ആവശ്യപ്പെട്ട് യുവതി പമ്പയിലെത്തി. ചേർത്തല സ്വദേശിയായ അഞ്ജുവാണ് ദർശനത്തിനായി പമ്പയിൽ എത്തിയത്. ഭർത്താവിനും രണ്ട് കുട്ടികൾക്കുമൊപ്പമാണ് അഞ്ജു പമ്പയിൽ എത്തിയിരിക്കുന്നത്. ഇവർ പോലീസിന്റെ സുരക്ഷ ആവശ്യപ്പെട്ടു. പോലീസുദ്യോഗസ്ഥർ ഇവരുമായി സംസാരിക്കുകയാണ്.

 


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *