സ്‌കൂൾ ഗ്രൗണ്ട് പശു തൊഴുത്താക്കാൻ യുപി സർക്കാർ; പ്രതിഷേധവുമായി സ്‌കൂൾ അധികൃതർ

Loading...
  • 16
    Shares

ഉത്തർപ്രദേശിലെ സ്‌കൂൾ ഗ്രൗണ്ട് പശു തൊഴുത്താക്കാനുള്ള ഉത്തരവുമായി ജില്ലാ ഭരണകൂടം. ബൽറാംപൂരിലെ ഫസൽ ഇ റഹ്മാനിയ ഇന്റർകോളജ് സ്‌കൂൾ ഗ്രൗണ്ടാണ് പശുത്തൊഴുത്താക്കാൻ ഉത്തരവിട്ടത്. എന്നാൽ സ്ഥലം വിട്ടുകൊടുക്കില്ലെന്ന് സ്‌കൂൾ അധികൃതർ വ്യക്തമാക്കി.

സ്‌കൂളിന്റെ രണ്ടരയേക്കർ സ്ഥലമാണ് പശു തൊഴുത്താക്കി മാറ്റാൻ ഭരണകൂടം ഉത്തരവിറക്കിയത്. ഇതിനെതിരെ ജില്ലാ മജിസ്‌ട്രേറ്റിന് പരാതി നൽകിയതായി സ്‌കൂൾ പ്രിൻസിപ്പൽ അറിയിച്ചു. 40 വർഷത്തോളമായി സ്‌കൂളിന്റെ കൈവശമാണ് ഗ്രൗണ്ട്.

അതേസമയം ഭൂമി ഗ്രാമസഭയുടേതാണെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. സ്‌കൂളിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ പറയുന്നു




Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...
Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *