ട്വന്റി 20യിൽ അപൂർവ റെക്കോർഡുമായി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി

Loading...
  • 286
    Shares

ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിക്ക് ട്വന്റി 20 ക്രിക്കറ്റിലെ അപൂർവ റെക്കോർഡ്. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് തികയ്ക്കുന്ന താരമെന്ന റെക്കോർഡാണ് കോഹ്ലി സ്വന്തമാക്കിയത്. ചൊവ്വാഴ്ച ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി 20 മത്സരത്തിലാണ് കോഹ്ലി ഈ റെക്കോർഡ് സ്വന്തമാക്കിയത്.

മത്സരത്തിന് മുമ്പായി എട്ട് റൺസ് മാത്രമായിരുന്നു കോഹ്ലിക്ക് റെക്കോർഡിനായി വേണ്ടിയിരുന്നത്. മാത്സരത്തിൽ 20 റൺസുമായി കോഹ്ലി പുറത്താകാതെ നിൽക്കുകയായിരുന്നു. കോഹ്ലിക്ക് പുറമെ മൂന്ന് പേർ മാത്രമാണ് ടി20 ക്രിക്കറ്റിൽ 2000 റൺസ് തികച്ചിട്ടുള്ളത്.

73 ഇന്നിംഗ്‌സുകളിൽ നിന്ന് 2271 റൺസെടുത്ത മാർട്ടിൻ ഗുപ്റ്റിൽ, 71 ഇന്നിംഗ്‌സുകളിൽ നിന്ന് 2140 റൺസെടുത്ത ബ്രണ്ടൻ മക്കല്ലം, 59 ഇന്നിംഗ്‌സുകളിൽ നിന്ന് 2000 റൺസ് തികച്ച ഷുഹൈബ് മാലിക് എന്നിവരാണ് കോഹ്ലിക്ക് മുമ്പായി 2000 റൺസ് തികച്ചവർ. 56 ഇന്നിംഗ്‌സുകളിൽ നിന്നാണ് കോഹ്ലി ടി20യിൽ 2000 റൺസ് തികച്ചത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *