ചൈനീസ് ലേഡി സൂപ്പർ സ്റ്റാറിനെ കാണാതായിട്ട് രണ്ട് മാസം; പിന്നിൽ സർക്കാറെന്ന് ആരോപണം

Loading...

ഏറ്റവും കൂടുതൽ സമ്പത്തുള്ള ചൈനീസ് സിനിമാ താരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള നടി ഫാൻ ബിംഗ്ബിംഗിനെ കാണാതായിട്ട് രണ്ട് മാസം. നടിയെ കുറിച്ച് യാതൊരു വിവരവും കഴിഞ്ഞ രണ്ട് മാസമായി പുറത്തുവന്നിട്ടില്ല. നടിയെ സർക്കാർ തടവിലാക്കിയതായാണ് അഭ്യൂഹങ്ങൾ പരക്കുന്നത്.

ചൈനീസ് സിനിമയിലെ ഏറ്റവും വലിയ താരമെന്ന് അറിയപ്പെടുന്നയാളാണ് ഫാൻ ബിംഗ്ബിംഗ്. മേയിൽ നടന്ന കാൻ ഫിലിം ഫെസ്റ്റിവലിലാണ് ഫാൻ അവസാനമായി പൊതുവേദിയിലെത്തിയത്. സമൂഹമാധ്യമമായ വെയ്‌ബോയിൽ ജൂലൈയിലാണ് നടിയുടെ അവസാന പോസ്റ്റ് കിടക്കുന്നത്.

സമൂഹ മാധ്യമങ്ങളിലടക്കം സജീവമായി ഇടപെട്ടിരുന്ന താരത്തിന്റെ തിരോധാനം ചൈനയിൽ വിലയ ചർച്ചകൾക്ക് വഴി വെച്ചിട്ടുണ്ട്. നികുതിയുമായി ബന്ധപ്പെട്ട് സർക്കാരും നടിയും തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *