പ്രതിസന്ധിയോട് പൊരുതാൻ സഹായിച്ചത് ഉള്ളിലെ പട്ടാളക്കാരൻ; അഭിലാഷ് ടോമി പറയുന്നു

  • 17
    Shares

ഗോൾഡൻ ഗ്ലോബ് പ്രയാണത്തിനിടെ പരുക്കേറ്റ് നിലവിൽ ആംസ്റ്റർഡാം ദ്വീപിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മലയാളി നാവികൻ അഭിലാഷ് ടോമിയുടെ പുതിയ ചിത്രം പുറത്ത്. എഎൻഐ വാർത്താ ഏജൻസിയാണ് പുതിയ ചിത്രം പുറത്തുവിട്ടത്. കടലിൽ സംഭവിച്ച വിവരങ്ങളും അഭിലാഷ് ടോമി പങ്കുവെച്ചിട്ടുണ്ട്.

പ്രകൃതിയുടെ കരുത്ത് ശരിക്കും അറിഞ്ഞ ദിവസമായിരുന്നുവത്. തുഴച്ചിലിലുള്ള തന്റെ കഴിവാണ് തന്നെ രക്ഷിച്ചത്. കടൽ അവിശ്വസനീയമാംവിധം പ്രക്ഷുബ്ധമായിരുന്നു. തന്റെ ഉള്ളിലെ പട്ടാളക്കാരനും നാവിക പരിശീലനവുമാണ് പ്രതിസന്ധി ഘട്ടത്തിൽ പിടിച്ചുനിൽക്കാൻ സഹായിച്ചതെന്നും അഭിലാഷ് ടോമി പറഞ്ഞു


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *