അഭിലാഷ് ടോമിയെ ഇന്ന് ആംസ്റ്റർഡാം ദ്വീപിലെത്തിക്കും; വിദഗ്ധ ചികിത്സ മൗറീഷ്യസിൽ

Loading...
  • 9
    Shares

ഗോൾഡൻ ഗ്ലോബ് റേസിനിടെ അപകടത്തിൽപ്പെട്ട മലയാളി നാവികൻ അഭിലാഷ് ടോമിയെ ചികിത്സക്കായി ചൊവ്വാഴ്ച ആംസ്റ്റർഡാം ദ്വീപിലെത്തിക്കും. ഫ്രഞ്ച് ഫിഷറീസ് പട്രോളിംഗ് കപ്പലായ ഓസിരിസാണ് അഭിലാഷിനെ രക്ഷപ്പെടുത്തിയത്.

ഓസിരിസിൽ നിന്ന് രണ്ട് സോഡിയാക് ബോട്ടുകൾ അഭിലാഷിന്റെ പായ് വഞ്ചിക്ക് അരികിലെത്തിക്കുകയും പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം സ്‌ട്രെച്ചറിന്റെ സഹായത്തോടെ അഭിലാഷിനെ കപ്പലിലേക്ക് എത്തിക്കുകയുമായിരുന്നു.

ഓസീസ് നാവിക കപ്പലിൽ അഭിലാഷിനെ ആംസ്റ്റർഡാം ദ്വീപിലെത്തിക്കാനായിരുന്നു ആദ്യ തീരുമാനം. ഇത് വൈകുമെന്നതിനാൽ ഓസീരിസിൽ തന്നെ കൊണ്ടുപോകാൻ തീരുമാനിക്കുകയായിരുന്നു. ആംസ്റ്റർഡാമിൽ വിശദമായ പ്രാഥമിക ചികിത്സക്ക് ശേഷം വിദഗ്ധ ചികിത്സക്കായി മൗറീഷ്യസിലേക്ക് കൊണ്ടുപോകും



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *