അഭിനന്ദനെ ലാഹോറിൽ എത്തിച്ചു; കൈമാറ്റ രേഖയിൽ നയതന്ത്രപ്രതിനിധികൾ ഒപ്പുവെച്ചു

Loading...
  • 104
    Shares

ഇന്ത്യൻ വ്യോമസേന വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമാനെ പാക് സൈന്യം ലാഹോറിലെത്തിച്ചു. റാവൽപിണ്ടിയിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് അദ്ദേഹത്തെ ലാഹോറിലെത്തിച്ചത്. ലാഹോറിൽ കൈമാറ്റ രേഖയിൽ നയതന്ത്ര പ്രതിനിധികൾ ഒപ്പുവെച്ചു.

വാഗാ അതിർത്തിയിൽ വെച്ച് അഭിനന്ദനെ ഇന്ത്യൻ സ്ഥാനപതിക്ക് കൈമാറും. വ്യോമസേനയുടെ ഗ്രൂപ്പ് കമാൻഡർ ജെ ഡി കുര്യൻ അഭിനന്ദനെ സ്വീകരിക്കും. അഭിനന്ദന്റെ മാതാപിതാക്കൾ, പഞ്ചാബ് മുഖ്യമന്ത്രി അടക്കമുള്ളവർ വാഗാ അതിർത്തിയിലേക്ക് എത്തിയിട്ടുണ്ട്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *