അഫ്ഗാനിസ്ഥാനിൽ പള്ളിയിൽ ഇരട്ട സ്‌ഫോടനം; 15 പേർ കൊല്ലപ്പെട്ടു

Loading...
  • 23
    Shares

അഫ്ഗാനിസ്ഥാനിലെ ഗാർഡസിൽ പള്ളിയിലുണ്ടായ ഇരട്ട സ്‌ഫോടനങ്ങളിൽ 15 പേർ കൊല്ലപ്പെട്ടു. ഉച്ചയ്ക്ക് ഒന്നരക്ക് ജുമുഅ നടക്കുമ്പോഴാണ് സംഭവം. അമ്പതിലധികം പേർക്ക് പരുക്കേറ്റു.

പ്രാർഥനാ സമയമായതിനാൽ നിരവധി പേർ പള്ളിക്ക് അകത്തുണ്ടായിരുന്നു. തുടർച്ചയായി രണ്ട് സ്‌ഫോടനങ്ങളാണ് നടന്നത്. പരുക്കേറ്റ പലരുടെയും നില ഗുരുതരമാണ്. ഇതിനാൽ മരണസംഖ്യ ഉയരാനാണ് സാധ്യത

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *