അഫ്ഗാനിസ്ഥാനിൽ താലിബാൻ തടവിലാക്കിയിരുന്ന 83 പേരെ സൈന്യം മോചിപ്പിച്ചു

അഫ്ഗാനിസ്ഥാനിൽ താലിബാൻ തടവിൽ കഴിഞ്ഞിരുന്ന 83 പേരെ സൈന്യം രക്ഷപ്പെടുത്തി. ബുധനാഴ്ച രാത്രിയോടെ ഫര്യാബ് പ്രവിശ്യയിൽ അഫ്ഗാൻ സൈന്യം നടത്തിയ നീക്കത്തിനൊടുവിലാണ് ഇവരെ മോചിപ്പിച്ചത്. സൈനിക നീക്കം കണ്ട് തടവുകാരെ ഉപേക്ഷിച്ച് താലിബാൻ തീവ്രവാദികൾ രക്ഷപ്പെടുകയായിരുന്നു.

സർക്കാരിന് വേണ്ടി ചാരപ്രവർത്തനം നടത്തിയെന്നാരോപിച്ച് നൂറുകണക്കിനാളുകളെയാണ് താലിബാൻ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിക്കുന്നത്. രക്ഷപ്പെടുത്തിയവരെ തിരിച്ചറിയൽ നടപടികൾക്കായി സൈനിക ക്യാമ്പിലേക്ക് മാറ്റി. അതിന് ശേം ഇവരെ വിട്ടയക്കും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *