എയർ കാനഡ വിമാനം ആകാശച്ചുഴിയിൽ പെട്ടു; 37 പേർക്ക് പരുക്ക്

Loading...

എയർ കാനഡ വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 37 പേർക്ക് പരുക്കേറ്റു. വാൻകോവറിൽ നിന്ന് സിഡ്‌നിയിലേക്ക് പോയ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഇതേതുടർന്ന് വിമാനം ഹോനോലുലു വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി.

269 യാത്രക്കാരും 15 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരിൽ പലരും സീറ്റിൽ നിന്നുയർന്ന് സീലിങ്ങിൽ തലയിടിച്ചാണ് പരുക്കേറ്റത്. പരുക്കേറ്റ ഒമ്പത് പേരുടെ നില ഗുരുതരമാണ്. വിമാനത്തിലുണ്ടായിരുന്ന മിക്കവരും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. ഇതാണ് അപകടം വർധിക്കാൻ കാരണമായത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *