വിവാഹ മോചനത്തിലൂടെ ഏറ്റവും സമ്പന്നയായ വനിതയാകും; ആമസോൺ മേധാവിയുടെ ഭാര്യക്ക് ലഭിക്കുക 2.6 ലക്ഷം കോടി രൂപ

ആമസോൺ സ്ഥാപകനും മേധാവിയുമായ ജെഫ് ബോസോസുമായുള്ള വിവാഹ മോചനം സാധ്യമാകുന്നതോടെ ഭാര്യ മക്കെൻസി ലോകത്തിലെ ഏറ്റവും സമ്പന്നയായ നാലാമത്തെ വനിത എന്ന പദവി കരസ്ഥമാക്കും. ഉടമ്പടി പ്രകാരം ഏകദേശം 3800 കോടി ഡോളർ(2.6 ലക്ഷം കോടി രൂപ)യാണ് മക്കെൻസിക്ക് ലഭിക്കുക

1993ൽ വിവാഹിതരായ ഇവർ ജനുവരിയിലാണ് പിരിയാൻ തീരുമാനിച്ചത്. പരസ്പര വിശ്വാസം നഷ്ടപ്പെട്ടതാണ് കാരണം. സ്വത്ത് ഭാഗിക്കുന്നതിൽ ജെഫും മക്കെൻസിയും തമ്മിൽ ധാരണയിൽ എത്തുകയായിരുന്നു. 49 വയസ്സുള്ള മക്കെൻസിക്ക് ജെഫിന്റെ 25 ശതമാനം സ്വത്താണ് ലഭിക്കുക.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *