അമേരിക്കയിലെ വ്യവസായ പാർക്കിൽ വെടിവെപ്പ്; അഞ്ച് പേർ കൊല്ലപ്പെട്ടു

  • 5
    Shares

അമേരിക്കയിലെ വ്യവസായ പാർക്കിലുണ്ടായ വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ചിക്കാഗോയുടെ സമീപ നഗരമായ അറോറയിലാണ് വെടിവെപ്പുണ്ടായത്. ഹാന്റി പ്രാറ്റ് എന്ന പൈപ്പ് നിർമാണ കമ്പനിയിലാണ് വെടിവെപ്പുണ്ടായത്.

കമ്പനി തൊഴിലാളിയായ ഗ്രേ മാർട്ടിൻ എന്നയാളാണ് വെടിവെച്ചത്. സ്ഥലത്തെത്തിയ പോലീസിന് നേരെയും ഇയാൾ വെടിയുതിർത്തു. അഞ്ച് പൊലീസുകാർക്കും വെടിയേറ്റു. ഏറ്റുമുട്ടലിൽ പോലീസ് ഇയാളെ കൊലപ്പെടുത്തി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *