‘ട്രംപ് സാർ ഉണ്ടായിരുന്നില്ലെങ്കിൽ ‘: താനില്ലായിരുന്നുവെങ്കിൽ ഉത്തര കൊറിയയും അമേരിക്കയും തമ്മിൽ യുദ്ധമുണ്ടാകുമായിരുന്നുവെന്ന് ട്രംപ്

Loading...
  • 2
    Shares

ഉത്തര കൊറിയയുമായുള്ള നയതന്ത്ര വിജയത്തിന് പിന്നിൽ തന്റെ ഇടപെടലുകൾ മാത്രമാണെന്ന് അവകാശപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സ്റ്റേറ്റ് ഓഫ് ദ യൂനിയനിൽ സംസാരിക്കുകയായിരുന്നു ട്രംപ്. താൻ അധികാരത്തിൽ വന്നില്ലെങ്കിൽ അമേരിക്കയും ഉത്തര കൊറിയയും തമ്മിൽ ഇപ്പോൾ യുദ്ധം നടക്കുമായിരുന്നുവെന്നും ട്രംപ് പറഞ്ഞു

കൊറിയയിൽ ഞാനും അമേരിക്കയും സ്വന്തമാക്കിയത് വൻവിജയമാണ്. നിലവിൽ നല്ല ബന്ധമാണ് കിം ജോംഗ് ഉന്നുമായി ഉള്ളതെന്നും ട്രംപ് പറഞ്ഞു. ഇരു നേതാക്കളുടെയും രണ്ടാം കൂടിക്കാഴ്ച ഈ മാസം 27, 28 തീയതികളിൽ വിയറ്റ്‌നാമിൽ വെച്ച് നടക്കും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *