പാക്കിസ്ഥാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് തങ്ങളുടെ പൗരൻമാരോട് അമേരിക്ക

  • 93
    Shares

ജമ്മു കാശ്മീരിലെ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ യു എസ് പൗരൻമാർക്ക് മുന്നറിയിപ്പുമായി വൈറ്റ് ഹൗസ്. പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് അമേരിക്കൻ വിദേശകാര്യ മന്ത്രാലയം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

തീവ്രവാദ പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് പാക്കിസ്ഥാനിലേക്കുള്ള യാത്ര ഒഴിവാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഭീകരാക്രമണത്തെ അമേരിക്ക അപലപിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *