സൈനിക നടപടികൾ പാടില്ലെന്ന് പാക്കിസ്ഥാന് അമേരിക്കയുടെ മുന്നറിയിപ്പ്; തീവ്രവാദികൾക്ക് നടപടി എടുക്കാനും നിർദേശം

  • 38
    Shares

ഇന്ത്യൻ വ്യോമാക്രമണത്തിന് പിന്നാലെ അതിർത്തിയിൽ സംയമനം പാലിക്കാൻ പാക്കിസ്ഥാനോട് അമേരിക്ക ആവശ്യപ്പെട്ടു. സൈനിക നടപടികൾ പാടില്ലെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പാക് വിദേശകാര്യ മന്ത്രിയുമായി നടത്തിയ സംഭാഷണത്തിൽ ആവശ്യപ്പെട്ടു.

ഭീകരർക്കെതിരെ പാക്കിസ്ഥാൻ അടിയന്തര നടപടി സ്വീകരിക്കാനും അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായും മൈക്ക് പോംപിയോ സംസാരിച്ചിരുന്നു. മേഖലയിൽ സമാധാനം ഉറപ്പാക്കാൻ ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ടതായി വൈറ്റ് ഹൗസ് പ്രതികരിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *