ശ്രീലങ്കയിലെ ആരാധനാലയങ്ങളിൽ വീണ്ടും ആക്രമണമുണ്ടായേക്കാം; മുന്നറിയിപ്പുമായി അമേരിക്ക

ശ്രീലങ്കയിലെ ആരാധനാലയങ്ങളിൽ വീണ്ടും ആക്രമണം ഉണ്ടായേക്കാമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. ലങ്കയിലെ അമേരിക്കൻ എംബസിയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഏപ്രിൽ 26 മുതൽ 28 വരെ ആരാധനാലയങ്ങളിൽ സന്ദർശനം ഒഴിവാക്കുക, ജാഗ്രത പാലിക്കുക, ആൾക്കുട്ടങ്ങൾ ഒഴിവാക്കുക എന്നാണ് അമേരിക്കൻ എംബസി ട്വീറ്റ് ചെയ്തത്. ഏപ്രിൽ 21 ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ ക്രിസ്ത്യൻ പള്ളികളിൽ അടക്കമുണ്ടായ സ്‌ഫോടന പരമ്പരകളിൽ 359 പേർ കൊല്ലപ്പെട്ടിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *