നിയമാനുസൃതം സമീപിച്ചാൽ ചോക്‌സിയെ കൈമാറുന്നത് പരിഗണിക്കാമെന്ന് ആന്റിഗ്വ

Loading...
  • 11
    Shares

പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസ് പ്രതി മെഹുൽ ചോക്‌സിയെ ഇന്ത്യക്ക് കൈമാറുന്ന കാര്യം പരിഗണിക്കാമെന്ന് ആന്റിഗ്വ സർക്കാർ. ഇക്കാര്യത്തിൽ നിയമാനുസൃതമായ എല്ലാ അപേക്ഷകളും സ്വീകരിക്കുമെന്ന് ആന്റിഗ്വ വിദേശകാര്യമന്ത്രി ഇ പി ഷെറ്റ് ഗ്രീൻ വ്യക്തമാക്കി

ഇന്ത്യൻ സർക്കാരിൽ നിന്ന് അപേക്ഷകളൊന്നും ലഭിച്ചിട്ടില്ല. കുറ്റവാളികളെ കൈമാറുന്നത് സംബന്ധിച്ച് ഇന്ത്യയുമായി കരാറുകളില്ലെങ്കിലും അപേക്ഷ ലഭിച്ചാൽ അതു മാനിക്കും. നിക്ഷേപത്തിലൂടെ ആന്റിഗൻ പരൗത്വം നൽകുന്ന പദ്ധതിയുടെ വിശ്വാസ്യത ഉറപ്പുവരുത്താനാണിതെന്നും മന്ത്രി വ്യക്തമാക്കി

ആന്റിഗ്വയിൽ പൗരത്വമുള്ളവർക്ക് 132 രാജ്യങ്ങളിൽ വിസയില്ലാതെ സഞ്ചരിക്കാം. മെഹുൽ ചോക്‌സിയുടെ പൗരത്വം സംബന്ധിച്ച് സിബിഐ ആന്റിഗ്വ സർക്കാരിനോട് വിവരങ്ങൾ തേടിയിരുന്നു. പൗരത്വത്തിന് അപേക്ഷിക്കുമ്പോൾ ചോക്‌സി തട്ടിപ്പ് കേസിലെ പ്രതിയാണെന്ന് അറിയില്ലായിരുന്നുവെന്നാണ് ആന്റിഗ്വ പ്രതികരിച്ചത്

മെഹുൽ ചോക്‌സി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *