ലങ്കൻ മന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ അർജുന രണതുംഗെ അറസ്റ്റിൽ

  • 7
    Shares

ശ്രീലങ്കയിൽ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് പെട്രോളിയം മന്ത്രിയും ശ്രീലങ്കൻ മുൻ ക്രിക്കറ്റ് ടീം നായകനുമായ അർജുന രണതുംഗെ അറസ്റ്റിൽ. ഔദ്യോഗിക വസതിയിൽ എത്തിയാണ് ക്രൈം വിഭാഗം രണതുംഗെയെ അറസ്റ്റ് ചെയ്തത്.

ഇന്നലെ രണതുംഗെയുടെ സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിഷേധക്കാർക്ക് നേരെ നടത്തിയ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിലാണ് അറസ്റ്റ്. രാജ്യത്ത് കഴിഞ്ഞ ദിവസം ഭരണ അട്ടിമറി നടന്നിരുന്നു.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *