അഫ്ഗാനിൽ സൈനിക ഹെലികോപ്റ്റർ താലിബാൻ വെടിവെച്ചിട്ടു; 25 പേർ കൊല്ലപ്പെട്ടു

  • 8
    Shares

അഫ്ഗാനിസ്ഥാനിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് 25 പേർ കൊല്ലപ്പെട്ടു. 23 യാത്രക്കാരും രണ്ട് പൈലറ്റുമാരുമാണ് മരിച്ചത്. പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലെ അനർദാറ ജില്ലയിലായിരുന്നു അപകടം.

മോശം കാലവസ്ഥയാണ് അപകടകാരണമെന്ന് പ്രവിശ്യാ ഗവർണറുടെ വക്താവ് അറിയിച്ചു. എന്നാൽ ഹെലികോപ്റ്റർ വെടിവെച്ചിട്ടതാണെന്ന് അവകാശപ്പെട്ട് താലിബാൻ രംഗത്ത് എത്തിയിട്ടുണ്ട്.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *