ഓസ്‌ട്രേലിയൻ കറൻസിയിൽ ബീഫിന്റെ അംശമുണ്ടെന്ന് ആരോപണം; ഹിന്ദു സംഘടനകൾ പ്രതിഷേധിക്കുന്നു

Loading...
  • 196
    Shares

ഓസ്‌ട്രേലിയൻ കറൻസിയിൽ പശുവിന്റെ ഇറച്ചിയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഘടകം അടങ്ങിയിട്ടുണ്ടെന്ന് ആരോപണം. ഇതേ തുടർന്ന് ഹിന്ദു സംഘടനകൾ പ്രതിഷേധിക്കുകയാണ്. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് ഇവർ ഓസ്‌ട്രേലിയയിൽ കിടന്ന് പ്രതിഷേധിക്കുന്നതെന്ന് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു

ഓസ്‌ട്രേലിയൻ റിസർവ് ബാങ്കിന് മുന്നിലാണ് ഹിന്ദു സംഘടനകളുടെ പ്രതിഷേധം. ബീഫ് ഇല്ലാത്ത കറൻസി തരു എന്നാണ് ഇവർ ആവശ്യപ്പടുന്നത്. ഓസ്‌ട്രേലിയയിലെ പോളിമർ നോട്ടുകളിൽ പശുവിറച്ചിയുടെ കൊഴുപ്പിൽ നിന്നുത്പാദിപ്പിക്കുന്ന ടാലോ എന്ന ഘടകം അടങ്ങിയതായി റിപ്പോർട്ടുകൾ വന്നിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *